Book Name in English : Uchaadanam
കടുത്ത മതനിഷ്ഠയുടെ മറവിൽ കോമ്പല്ലു കളാഴ്ത്തുന്ന നൃശംസത അനാവരണം ചെയ്യുന്ന നോവൽ മതസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന കാരുണ്യമാണ ങ്ങളും അരഭുത രോഗശാന്തി തടവറകളും എത്രമാത്രം പുരുഷ കേന്ദ്രീകൃതവും സ്ത്രീ വിരുദ്ധവുമാണെന്ന് ഉച്ചാടനം വ്യക്തമാ ക്കുന്നു. ഉള്ളിൽ എരിയുന്ന തീയുണ്ടെങ്കിൽ ഏതു മതവിലക്കുകളെയും എരിച്ചുകളയാൻ മനുഷ്യർക്കാവുമെന്ന് തെളിയിച്ച നോവൽ.Write Your Review about ഉച്ചാടനം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 18 times