Book Name in English : Uzhuthumaricha Puthumannu
വിശ്വോത്തര സാഹിത്യപ്രതിഭയായ മിഖായേൽ ഷോളഖോവിന്റെ മാസ്മരികതൂലികയിൽനിന്ന് ലോകസാഹിത്യത്തിനു ലഭിച്ച സംഭാവനയാണ് ഉഴുതുമറിച്ച പുതുമണ്ണ്. റഷ്യയിലെ പ്രക്രിതിവിലാസം, അനന്തവിശാലമായസ്റ്റെപ്പിനിലങ്ങളുടെ ഗാംഭീര്യം, സാമൂഹ്യപരിവർത്തനത്തിന്റെ ആഞ്ഞടിയേറ്റുപുളയുന്ന മനുഷ്യരുടെ അന്തസ്സംഘർഷങ്ങൾ എന്നിവയെല്ലാം ഈ നോവലിൽ നിറഞ്ഞുനില്ക്കുന്നു.Write Your Review about ഉഴുതുമറിച്ച പുതുമണ്ണ് - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 1298 times