Book Name in English : Oorara
സിന്ധുവിൻ്റെ കഥകൾ പെൺകരുത്ത് അലകളായി തുടിച്ചുയരുന്ന കാട്ടുചോലകളാണ്. സ്വന്തം അസ്‌തിത്വം തിരിച്ചുപിടിക്കുന്ന നിരവധി ജീവിതങ്ങളെ നിങ്ങൾക്ക് ഈ കഥകളിൽ കാണാം. ഒഴുക്കിനെതിരെ അവർ നീന്തിയെത്തുന്നത് മാനുഷികതയുടെ കടവുകളിലേക്കാണ്.
ജീവിത യാത്രകളെ, ഒട്ടും കല്പനകളെ വെല്ലുന്ന ജീവി സങ്കീർണ്ണതയില്ലാതെ സിന്ധു വരികളിലേക്ക് നെയ് ചേർക്കുന്നു.
സിതാര എസ്.
ഈ കഥകൾ മനുഷ്യഹൃദയത്തിൻ്റെ സൂക്ഷ്‌മതകളെ മൃദുവായി സ്‌പർശിക്കുന്നു.
ഓരോ കഥയും ഒരു കണ്ണാടിപോലെ; വായനക്കാരനെ തൊടുമ്പോൾ, അവൻ തൻ്റെതന്നെ മുഖം അതിൽ കാണും.
വായിച്ചു തീർന്നിട്ടും ഇവ മായുന്നില്ല മനസ്സിൻ്റെ ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന സ്വരങ്ങൾ വിളി കൂടിയാണ് ഈ കണ്ടെത്താൻ ക്ഷണിക്കുന്നൊരു വിളി കൂട കഥകൾ.Write a review on this book!. Write Your Review about ഊറാറ Other InformationThis book has been viewed by users 29 times