Book Name in English : Urjasamrakshanavum Susthiravikasanavum
ഊർജസംരക്ഷണം എന്ന വിഷയം വിദ്യാഭ്യാസ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം, ഊർജസംരക്ഷണ നിയമങ്ങളും അനുബന്ധ ഭേദഗതികളും, എനർജി കൺസർവേഷൻ ബിൽഡിങ് കോഡ്, കെട്ടിട ങ്ങളിലെ ഊർജസംരക്ഷണ മാനദണ്ഡങ്ങളും ഊർജ ഓഡിറ്റിങ്ങും, ഊർജസംരക്ഷണത്തിലൂടെ ആരോഗ്യ സംര ക്ഷണം തുടങ്ങിയ പ്രസക്തമായ നിരവധി വിഷയങ്ങൾ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. വായനക്കാർക്ക് ഊർജോ പഭോഗത്തെക്കുറിച്ചും ഊർജസംരക്ഷണാശയങ്ങളെക്കുറിച്ചും ഒരു പുതിയ കാഴ്ചപ്പാടുണ്ടാക്കാൻ ഉപകരിക്കുന്ന പുസ്തകംWrite Your Review about ഊർജസംരക്ഷണവും സുസ്ഥിരവികസനവും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times