Book Name in English : Rithubedangaliloode
ചുറ്റുമുള്ള മനുഷ്യജീവിതത്തെ സൂക്ഷ്മമായി നോക്കിക്കാണുന്നതിന്റെ നേർചിത്രങ്ങളാണ് ഈ കഥകളിൽ ഉള്ളത്. തൊഴിലിന്റെ ഭാഗമായി സഞ്ചരിക്കേണ്ടി വന്ന മഹാനഗരങ്ങളിലെ അനുഭവം ലാലിന്റെ സമ്പത്താണ്.
പിന്നെ, നേരെചൊവ്വേ എഴുതാനുള്ള വൈഭവവും.
ഈ കഥകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്ന ജീവിതവും കഥാപാത്രവും നമുക്ക് പരിചിതമായി തോന്നും. അങ്ങനെ തോന്നിപ്പിക്കുന്നതാണ് രചനയുടെ പിന്നിലെ പ്രതിഭാവിലാസംWrite Your Review about ഋതുഭേദങ്ങളിലൂടെ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times