Book Name in English : Engane Ningalk Eshwaranumayi Samvadikaam
ഈ വിശിഷ്ട മാർഗദർശനത്തിൽ, വിഖ്യാതനായ ഒരു ആത്മീയഗുരു ഇതിനും മറ്റു ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു. ലോകത്തെവിടെയും, ആത്മീയ വെളിച്ചം തേടുന്നവർക്ക് ഈ ലഘു പുസ്‌തകം പ്രിയപ്പെട്ടതാണ്. ഗാഢവും സഫലവുമായ ഒരു വ്യക്തിബന്ധം ഈശ്വരനുമായി സൃഷ്ടിക്കാൻ എങ്ങനെ ആത്മാർഥതയോടെ പ്രാർഥിക്കാൻ കഴിയും എന്ന് എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം കാട്ടിത്തരുന്നു. ഓരോ വായനയോടുകൂടിയും പ്രചോദനത്തിന്റെയും വിജ്ഞാനത്തിന്റെയും പുതുരത്നങ്ങൾ കണ്ടെത്തുവാൻ ഉപകരിക്കുന്ന ഈ പുസ്‌തകം കിടക്കയ്ക്കരികിൽ വയ്ക്കാനുള്ളതാണ് Write a review on this book!. Write Your Review about എങ്ങനെ ഈശ്വരനുമായി നിങ്ങൾക്ക് സംവദിക്കാം Other InformationThis book has been viewed by users 11 times