Book Name in English : Ezhuthinte Rasathanthram
എഴുത്ത് ഒരു ദിവസംകൊണ്ട് പഠിച്ചെടുക്കാവുന്ന വിദ്യയല്ല. അത് ഒരു യാത്രയാണ്. ആ യാത്ര തുടങ്ങുന്നത് ചെറിയ ഒരു ചിന്തയിൽ നിന്നോ അനുഭവത്തിൽനിന്നോ ഒരു ചോദ്യത്തിൽ നിന്നോ ആവാം. എഴുതണമെന്നാഗ്രഹിക്കുന്ന കുറേയേറെ ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എങ്ങനെ എഴുതണം? എങ്ങനെ ആശയങ്ങളെ വാക്കുകളാക്കണം? എന്നതാണ് അവരുടെ മുന്നിലെ പ്രതിസന്ധി. ഇത് എഴുത്തിന്റെ നിയമങ്ങളുടെ സമാഹാരമല്ല. പുതുതായി എഴുതാനാഗ്രഹിക്കുന്നവർക്കുള്ള ചില കുറിപ്പുകൾ മാത്രമാണ്.Write Your Review about എഴുത്തിന്റെ രസതന്ത്രം - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times