Image of the Book Eden
  • Thumbnail image of the Book Eden
  • back image of the book Eden

Eden

Publisher :DC Books
ISBN : 9789364877435
Language :Malayalam
Edition : 2025
Page(s) : 416
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 499.00
Rs 474.00

Book Name in Malayalam : ഏദൻ

യഹൂദ-ക്രൈസ്തവ-ഇസ്ലാം പുരാവൃത്തങ്ങളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഏകസത്യദൈവത്തിൽ സ്വയം അർപ്പിച്ചിട്ടുള്ള ഈ മൂന്ന് സംഹിതകളുടെയും പുരാവൃത്തങ്ങൾ പറയാൻ ശ്രമിക്കുന്നത് പ്രധാനമായും മൂന്നു കാര്യങ്ങളാണ്. ഏകസത്യദൈവം ഈ പ്രപഞ്ചത്തെയും അതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. ലോകാവസാനനാളിൽ മനുഷ്യവംശത്തെ വിധിക്കുകയും വിശ്വാസികളെ സ്വർഗ്ഗത്തിലേക്ക് ഉയർത്തുകയും അവിശ്വാസികളെ നരകത്തിലേക്ക് തള്ളുകയും ചെയ്യും. ഈ കാര്യങ്ങൾ ദൈവം തന്‍റെ സന്ദേശകർ വഴി മനുഷ്യരെ പഠിപ്പിച്ചു. ഇതാണ് ഈ മൂന്നു മതങ്ങളുടേയും പുരാവൃത്തങ്ങൾ ലോകത്തെ പഠിപ്പിക്കുന്നത്. ഈ സന്ദേശങ്ങളിലൂടെ വായനക്കാരെ ചിന്തിപ്പിക്കാൻ പ്രചോദിപ്പിക്കുകയാണ് എഴുത്തുകാരൻ.
Write Your Review about Eden
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times

Customers who bought this book also purchased
Cover Image of Book Mathilukal
Rs 140.00  Rs 133.00
Cover Image of Book Parayan Bakki Vechahu
Rs 420.00  Rs 399.00
Cover Image of Book Thakarna Palliyaanu Valiyapalli
Rs 180.00  Rs 171.00
Cover Image of Book Virahangal Madhurikkum Kalam
Rs 150.00  Rs 142.00
Cover Image of Book Thalvar
Rs 450.00  Rs 427.00