Book Name in English : Onnu Peyithenkil
“ഈ കവിതകൾ തുറന്ന മനസ്സിന്റെ വെളിപ്പെടുത്തലുകളാണ്. അവ അങ്ങേയറ്റം കാൽപ്പനികമായും ചിലപ്പോഴൊക്കെ അതിനു പുറന്തിരിഞ്ഞുനിന്നും നമ്മളോടു സംസാരിക്കുന്നു…
ആഴത്തിൽ വേദനിപ്പിക്കുന്ന, അകം കടയുന്ന കവിതകൾ… മനസ്സിന്റെ വിലോലതകളെ ആവിഷ്കരിക്കുന്ന കവിതകൾ…
ചിലപ്പോഴെല്ലാം കയ്പേറിയ ചില സത്യങ്ങളെ കാണുന്നുണ്ട്; പക്ഷേ, കവിക്ക് അവയിലല്ല മനസ്സുറയ്ക്കുന്നത്. മനുഷ്യരേയും പ്രകൃതിയേയും അതിലെ ഹൃദ്യഭാവങ്ങളേയും ആവിഷ്കരിക്കുന്നതിലാണ് കൗതുകം…
ഈ സമാഹാരം നമ്മുടെ അഭിരുചികളെ തൃപ്തിപ്പെടുത്തി, നമ്മോടൊപ്പം കൂടുന്ന കവിതകളുടേതാണ്.”
– അവതാരികയിൽ ശ്രീകുമാർ മുഖത്തലWrite Your Review about ഒന്നു പെയ്തെങ്കിൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 16 times