Book Name in English : Opparipaadal
മനുഷ്യഹൃദയത്തിൻറെ അറകളിൽ ഒളിഞ്ഞുകിടക്കുന്ന കണ്ണീർത്തുള്ളികൾക്ക് കൃത്യമായ ഭാഷയും, സംഗീതവും നൽകുന്ന ശക്തമായ കഥാസമാഹാരമാണ് ’ഒപ്പാരിപാടൽ, കണ്ണീരിന് സംഗീതമുണ്ടെങ്കിൽ, അതിൻറെ പേര് ’ഒപ്പാരി’ എന്നായിരിക്കും
ജീവിതത്തിന്റെ ഇരുണ്ട ഇടനാഴികളിലൂടെ സഞ്ചരിച്ച്. പ്രണയത്തിൻറെ യും നഷ്ടത്തിന്റെയും, പ്രതീക്ഷയുടെയും, മനുഷ്യസ്നേഹത്തിൻ്റെയുമെല്ലാം അനശ്വര നിമിഷങ്ങളെ ഹൃദയസ്പർശിയായി ആവിഷ്കരിക്കുന്ന ഈ കൃതി, വായനക്കാരനെ വെറും കഥകളിലേക്കല്ല മനുഷ്യാത്മാവിൻറെ ആഴങ്ങളിലേക്കാണ് കുട്ടികൊണ്ടുപോകുന്നത്.
അതെ ഒപ്പാരി പാടികൊണ്ടേയിരിക്കുകയാണ്Write Your Review about ഒപ്പാരി പാടൽ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 12 times