Image of Book ഒരു ഗ്രാമത്തിൻ്റെ കഥ
  • Thumbnail image of Book ഒരു ഗ്രാമത്തിൻ്റെ കഥ
  • back image of ഒരു ഗ്രാമത്തിൻ്റെ കഥ

ഒരു ഗ്രാമത്തിൻ്റെ കഥ

Publisher :Sign Books
ISBN : 9788119386642
Language :Malayalam
Edition : 2026
Page(s) : 320
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Oru Gramathinte Kadha

വക്കം എന്ന ഗ്രാമത്തിലെ ചില മനുഷ്യരും അവരുടെ പരിസരങ്ങളുമാണ് ഈ പുസ്‌തകത്തിന്റെ കേന്ദ്രപ്രമേയം. എങ്കിലും ഇത് കേരളത്തിലെ ഏതൊരു ഗ്രാമത്തിന്റെയും കഥ കൂടിയാണ്. ആഖ്യാതാവ് സ്വയം മറഞ്ഞു നിന്നുകൊണ്ട് മറ്റു മനുഷ്യരുടെ കഥകളെ സ്വയം ചുരുളഴിയാൻ വിടുന്ന ഒരു രീതിയാണ് ജോണി എം എൽ അവലംബിച്ചിരിക്കുന്നത്. ഓരോ കഥയും വായനക്കാർക്ക് അറിയാവുന്ന ആരുടെയോ കുടി കഥയാണെന്ന തോന്നൽ ഉളവാക്കുന്നുണ്ട്.
നർമ്മവും വിഷാദവും കലർന്ന ചെറിയ സംഭവങ്ങളിലൂടെ ചെറിയ മനുഷ്യരുടെ ഭാവനയിലെ വലിയ ലോകങ്ങളെ കണ്ടെത്താനുള്ള ശ്രമം വായിച്ചെടുക്കുവാൻ കഴിയും. സോഷ്യൽ ആന്ത്രോപോളജി അഥവാ സാമൂഹ്യ നരവംശശാസ്ത്രം എന്നോ കൾച്ചർ ആന്ത്രോപോളജി അഥവാ സാംസ്‌കാരിക നരവംശശാസ്ത്രം എന്നോ പറയാവുന്ന ജനുസ്സിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒരു ഗ്രന്ഥമാണിത്.
Write a review on this book!.
Write Your Review about ഒരു ഗ്രാമത്തിൻ്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times