Image of the Book ഒരു റഷ്യൻ പ്രണയ കഥ
  • Thumbnail image of the Book ഒരു റഷ്യൻ പ്രണയ കഥ
  • back image of the book ഒരു റഷ്യൻ പ്രണയ കഥ

ഒരു റഷ്യൻ പ്രണയ കഥ

ISBN : 9788168692312
Language :Malayalam
Edition : 2026
Page(s) : 198
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 249.00
Rs 237.00

Book Name in English : Oru Russian Pranaya Kadha

പ്രണയം എത്രത്തോളം മുറിവുകൾ നൽകിയാലും, ആ വേദനകളിലേക്ക് വീണ്ടും നടന്നു കയറുന്നവരുണ്ട്. തണുത്തുറഞ്ഞ റഷ്യൻ നഗരത്തിൽ, അവളുടെ ഒരിത്തിരി സ്നേഹത്തിന് വേണ്ടി സ്വന്തം ലോകം മുഴുവൻ അടിയറവുവെച്ച ഒരു മലയാളി യുവാവ്. താൻ അകപ്പെട്ടിരിക്കുന്നത് സ്നേഹത്തിലല്ല, മറിച്ച് പ്രണയമെന്ന ’ലൂപ്പിൽ’ ആണെന്ന് തിരിച്ചറിയാതെ പോയവൻ്റെ കഥ. ഇതൊരു കുഞ്ഞ് റഷ്യൻ പ്രണയകഥയാണ്; പക്ഷേ നിങ്ങൾ പ്രതീക്ഷിക്കുന്ന പ്രണയമല്ല!
Write Your Review about ഒരു റഷ്യൻ പ്രണയ കഥ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times