Book Name in English : Oru Valiya Pottiheri
“മിൽക്കീവേ പോലെ അതിലും വലുതും ചെറുതുമായ അനേകം ഗാലക്‌സികൾ ചേർന്നൊരു കൂട്ടം.... ഒരുപാട് കൂട്ടങ്ങൾ കൊണ്ട് പ്രപഞ്ചം.“ മനുഷ്യസമൂഹം പ്രപഞ്ചത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ്. അനന്തവും അജ്ഞാതവും അവർണ്ണനീയവുമായ ലോകത്തെ ശാസ്ത്രയുക്തിയോടെ ലളിതമായി വ്യാഖ്യാനിക്കുന്ന ഈ പുസ്‌തകം പ്രപഞ്ച രഹസ്യങ്ങളിലേക്കുള്ള ജാലകങ്ങളും കവാടങ്ങളും തുറന്നുവിടുന്നു.
Write Your Review about ഒരു വലിയ പൊട്ടിത്തെറി - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 465 times