Image of the Book Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum
  • Thumbnail image of the Book Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum
  • back image of the book Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum

Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum

Language :Malayalam
Page(s) : 0
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in Malayalam : ഒരേ ഒരു ജീവിതം സ്വാമി ആനന്ദ തീര്‍ഥരുടെ ജീവിതവും ചരിത്രവും

ഒരേ ഒരു ജീവിതം സ്വാമി ആനന്ദ തീര്‍ഥരുടെ ജീവിതവും ചരിത്രവും
സവര്‍ണ്ണമേധാവികള്‍ ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് വലിച്ചെറിഞ അവര്‍ണ്ണ ജനതയുടെ അവകാശ പോരാട്ടങ്ങള്‍ക്കായി സ്വജീവിതം ഉഴിഞ്ഞുവച്ച ധീരനായ സാമൂഹിക പരിഷ്കര്‍ത്താവ് സ്വാമി ആനന്ദതീര്‍ത്ഥയുടെ ജീവിതവും സമരവും സത്യസന്ധമായി വരച്ചുകാട്ടുന്ന ജീവചരിത്രം. ലോകഗുരുവായ്തീര്‍ന്ന ശ്രീനാരായണഗുരു ദേവന്‍ നേരിട്ട് ശിഷ്യത്വം നല്‍കിയ സന്യാസിവര്യനാണ്‌ സ്വാമിജി അദ്ദേഹത്തിന്റെ ജീവചരിത്രമെന്നത് ഒരു ചരിത്ര കാലഘട്ടത്തിന്റെ നേര്‍രേഖ കൂടിയാണ്‌
Write a review on this book!.
Write Your Review about Ore Oru Jeevitham Swami Ananda Theertharude Jeevithavum Charithravum
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1565 times