Book Name in English : Ottamarangal
കുട്ടത്തിൽ ചേരാതെ മാറിനിൽക്കുന്ന ഒറ്റമരങ്ങളുടെ കാടാണി പുസ്‌തകം. ചില മരങ്ങൾക്ക് ശിഖരങ്ങളില്ല, ചിലത് പുക്കില്ല, ചിലത് കായ്ക്കില്ല. നിങ്ങളുടെ പറമ്പിനകത്തോ പുറത്തോ തോൽക്കാൻ തയ്യാറാവാത്ത വേരുകളൂന്നി ഒറ്റമരങ്ങൾ നിൽപ്പുണ്ടാവാം.
തണലേകുക.....
ഐശ്വര്യ ശ്രീധരൻWrite Your Review about ഒറ്റമരങ്ങൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 9 times