Book Name in English : Ottakku Ninayumbol
വാത്സല്യത്തിന്റെ ഉറവ വറ്റാത്ത മാതൃത്വത്തിന്റെ ഭൂതോദയങ്ങളിൽ വീണ്ടും അക്ഷരത്താളിയോലകൾക്ക് ജന്മസുകൃതമുണ്ട്.
പുരാവൃത്തങ്ങൾക്കപ്പുറത്ത് ഇനിയും മുഴങ്ങിയൊടുങ്ങാത്ത
വിലാപങ്ങളുണ്ടെന്ന് കാലം വിളിച്ചു പറയുന്നു. മണ്ണും വിണ്ണും ചേർന്ന സംയുക്തങ്ങളിൽ മനസ്സു ചേർത്തു വെയ്ക്കുന്ന വത്സല ചെറുകുന്നത്ത് വർത്തമാനത്തിൻ്റെ വിഹ്വലതകൾക്ക് സ്വതന്ത്രമായി കാവ്യരൂപം നൽകുന്നു.Write Your Review about ഒറ്റയ്ക്കു നിനയുമ്പോൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 11 times