Image of the Book ഓര്‍മ്മക്കാറ്റ്
  • Thumbnail image of the Book ഓര്‍മ്മക്കാറ്റ്
  • back image of the book ഓര്‍മ്മക്കാറ്റ്

ഓര്‍മ്മക്കാറ്റ്

ISBN : 9788188017997
Language :Malayalam
Edition : July 2015
Page(s) : 90
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : Ormakkattu

ആത്മഗന്ധികളായ അനുഭവങ്ങളുടെ ഉമിത്തീയില്‍ നിന്നുതിത്തെളിച്ചെടുത്ത നേര്‍മൊഴികളാണ് ഈ കൃതിയില്‍ ഇഴചേര്‍ന്നു നില്‍ക്കുന്നത്. വായനക്കാരന്‍ സ്നേഹിക്കപ്പെടാവുന്ന കഥാപാത്രങ്ങള്‍, വെളിച്ചം പുരണ്ട കാലഘട്ടങ്ങളുടെ പ്രതീകങ്ങള്‍ തന്നെ. കഥകളും കാലങ്ങളും സമാന്തരമായി വായിക്കപ്പെടേണ്ടതാണെന്ന ബോധം ഈ കഥാകാരന്റെ ദാര്‍ശനികതയുടെ ദൃഷ്ടാന്തങ്ങളായി ഉടനീളം സ്പന്ദിച്ചുനില്‍ക്കുന്നു. ജീവിതത്തിന്റെ നഷ്ടമാവുന്ന നാള്‍വഴികളില്‍ സാമൂഹിക മൂല്യങ്ങളുടെ കെട്ടുറപ്പിനു സംഭവിക്കുന്ന വൃദ്ധിക്ഷയങ്ങള്‍ അപഗ്രഥനം ചെയ്യപ്പെട്ടിട്ടുമുണ്ട്. കഥപാത്രങ്ങളുടെ അതിജീവനശ്രമത്തിന്റെ ജൈവസാന്ദ്രതകള്‍ കഥാകൃത്തിന്റെ ചുറ്റുവട്ടങ്ങളും സാംസ്കാരിക മുദ്രകളുമായി ഇതില്‍ അടയാളപ്പെട്ടുകിടക്കുന്നു.
Write Your Review about ഓര്‍മ്മക്കാറ്റ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1137 times

Customers who bought this book also purchased
Cover Image of Book ശത്രു
Rs 140.00  Rs 130.00
Cover Image of Book ഊഞ്ഞാല്‍
Rs 800.00  Rs 760.00
Cover Image of Book ആതി
Rs 425.00  Rs 404.00