Book Name in Malayalam : ഓര്‍മ്മയ്ക്കൊരു പൂമരം
അവള്‍ സ്‌നേഹിക്കാനാഗ്രഹിച്ചതല്ല. എന്നിട്ടും അറിയാതെ സ്‌നേഹത്തില്‍ വീണുപോയി. അത് അവളുടെ ഹൃദയാകാശത്തില്‍ പൂത്തിരികള്‍ കത്തിച്ചു. അവള്‍ എന്തൊക്കെയോ ആശിച്ചു. എന്നാല്‍, അവന് അതൊരു സാധാരണ തമാശയായിരുന്നു. അതറിഞ്ഞപ്പോഴേക്കും അവള്‍ ആകെ തകര്‍ന്നുപോയി. ഒരു വിഫലപ്രണയത്തിന്റെ കരുണാര്‍ദ്രമായ കഥ.Write Your Review about Ormmaykkoru Poomaram - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 7 times