Image of the Book ഓശാന
  • Thumbnail image of the Book ഓശാന

ഓശാന

Language :Malayalam
Page(s) : 155
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Osaana

ഗ്ലാഡിസിന് സന്തോഷമടക്കാ‍നായില്ല .
ദൈവംതന്നോടു കരുണ കാട്ടിയിരിക്കുന്നു. ആയിരം വട്ടം അള് ദൈവത്തോടു സ്തുതി പറഞ്ഞു.
ഒരു കുതിപ്പില്‍ റോയിച്ചന്റെ നെഞ്ചില്‍ പറ്റിച്ചേര്‍ന്നു നിന്ന് എല്ലാം മറന്നൊന്നു പൊട്ടിക്കരയുവാന്‍ അവള്‍ മോഹിച്ചു.
പക്ഷെ ഒന്നു ചലിക്കുവാന്‍ പോലും അവള്‍ക്കു കഴിഞ്ഞില്ല.
ഒരു തരം സ്തംഭനാവസ്ഥയില്‍ അവള്‍ നിന്നു പോയി.
സന്തോഷത്താലും സങ്കടത്താലും അവള്‍ വിതുമ്പുകയായിരുന്നു. പണ്ട് ഇതുപോലെ ഈ ബംഗ്ലാവിന്റെ മുറ്റത്ത് റോയിച്ചന്‍ വന്നു നിന്നത് അവള്‍ ഓര്‍ത്തു. അന്നു റോയിച്ചന്‍ വന്നത് ആ ജീവിതത്തിലേക്ക് തന്നെ ക്ഷണിക്കുവായിരു
Write a review on this book!.
Write Your Review about ഓശാന
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2424 times