Image of the Book കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും
  • Thumbnail image of the Book കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും
  • back image of the book കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും

കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും

Publisher :Insight Publica
ISBN : 9789355178121
Language :Malayalam
Edition : 2026
Page(s) : 182
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 270.00
Rs 256.00

Book Name in English : കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും

മലയാളസാഹിത്യനിരൂപണം പുതുദിശകളിൽ നേടിയ വികാസത്തെ അടയാളപ്പെടുത്തുന്ന പുസ്തകം. വ്യവസ്ഥാപിതപാഠങ്ങളിൽനിന്ന് സ്ത്രീവാദസമീപനങ്ങളുടെ പശ്ചാത്തലത്തിൽ വേറിട്ട ധ്വനിപാഠങ്ങളെ പുറത്തെടുക്കുന്ന പതിനഞ്ച് ലേഖനങ്ങളുടെ സമാഹാരം. സൈദ്ധാന്തികമായ പ്രമേയങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം സാഹിത്യ പാഠങ്ങളെ അവയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന മാത്യകകളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. മലയാളനിരൂപണത്തിലെ സ്ത്രീസാന്നിധ്യത്തെ സാഹിത്യചരിത്രം പലപാട് തമസ്കരിച്ചിട്ടുണ്ട്. ഈ മുൻവിധിക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ ക്യതി.
Write Your Review about കഥകളിയുറങ്ങുന്ന പാഠങ്ങളും കെട്ടഴിയുന്ന അർത്ഥങ്ങളും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times