Image of the Book കനാലിൽനിന്നും കാട്ടുതീ
  • Thumbnail image of the Book കനാലിൽനിന്നും കാട്ടുതീ
  • back image of the book കനാലിൽനിന്നും കാട്ടുതീ

കനാലിൽനിന്നും കാട്ടുതീ

Publisher :Kairali Books
ISBN : 9789394472549
Language :Malayalam
Edition : 2023
Page(s) : 46
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Kanalil Ninnum Kattuthee

ടോൾസ്റ്റോയിയുടെ നീതിസാര കഥകളിൽ ഏറെ പ്രശസമാണ് ’കനലിൽനിന്നും കാട്ടുതീ’. 1885 ൽ പ്രസിദ്ധീകരിച്ച ഈ കഥ നിസ്സാരമായ ഒരു വിഷയത്തിൻ്റെ പേരിൽ രണ്ടു കുടുംബങ്ങൾക്കിടയിൽ ഉടലെടുക്കുന്ന സ്‌പർദ്ധ ക്രമേണ വലിയൊരു സാമൂഹ്യവിപത്തായി മാറുന്നതെങ്ങനെയെന്ന് പറഞ്ഞുതരുന്നു. ജീവിതത്തിലെ ചില ആകസ്‌മിക സാഹചര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കുമ്പോഴും, മുൻവിധിയോടെ അവയെ സമീപിക്കുമ്പോഴും അനുചിതമായി അവയെ കൈ കാര്യം ചെയ്യുമ്പോഴും സംഭവിക്കുന്ന വിപത്തുകളെ അയൽക്കാരായ രണ്ടു കർഷകരുടെ ജീവിതത്തെ മുൻനിർത്തിക്കൊണ്ട് ടോൾസ്റ്റോയ് ലളിതമായി ആവിഷ്കരിക്കുന്നു.

വിവർത്തനം : ശരത് മണ്ണൂർ
Write a review on this book!.
Write Your Review about കനാലിൽനിന്നും കാട്ടുതീ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 607 times

Customers who bought this book also purchased