Image of Book കലയുടെ സഞ്ചാരപഥങ്ങള്‍
  • Thumbnail image of Book കലയുടെ സഞ്ചാരപഥങ്ങള്‍
  • back image of കലയുടെ സഞ്ചാരപഥങ്ങള്‍

കലയുടെ സഞ്ചാരപഥങ്ങള്‍

ISBN : 9789376883097
Language :Malayalam
Edition : 2026
Page(s) : 600
Condition : New
no ratings yet, be the first one to rate this !

Book Name in English : Kalayude Sancharapadhangal

കലയും മനുഷ്യസമുദായവും തമ്മിലുള്ള അനന്യബന്ധത്തിന്റെ ചരിത്രമന്വേഷിക്കുന്ന പുസ്തകമാണ് കലയുടെ സഞ്ചാരപഥങ്ങള്‍.ചിത്രകലയുടെയും ശില്‍പ്പകലയുടെയും നാളിതുവരെയുള്ള ജീവിതത്തെ സമഗ്രമായി അവതരിപ്പിക്കുന്ന, വിവിധ കലാപ്രസ്ഥാനങ്ങളെ ഗഹനമായി സമീപിക്കുന്ന ഈ പുസ്തകം കലാപഠിതാക്കള്‍ക്ക് നിഘണ്ടുസമാനമായി ഉപയോഗപ്പെടുന്ന അമൂല്യകൃതിയാണ്.

ചിത്ര-ശില്‍പ്പ കലകളുടെ ചരിത്രജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന പഠനഗ്രന്ഥം
Write a review on this book!.
Write Your Review about കലയുടെ സഞ്ചാരപഥങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times