Image of the Book കാണി കാണും നേരം
  • Thumbnail image of the Book കാണി കാണും നേരം
  • back image of the book കാണി കാണും നേരം

കാണി കാണും നേരം

ISBN : 9789347210341
Language :Malayalam
Edition : 2026
Page(s) : 238
Condition : New
no ratings yet, be the first one to rate this !

Book Name in English : Kaani Kanum Neram

കാണിയിലൂടെ കണിയും കണിയിലൂടെ കാണിയും ഉരുവം കൊള്ളുകയാണെന്ന വീക്ഷണത്തിൽ രചിക്കപ്പെട്ട പഠനങ്ങൾ. ചലച്ചിത്രസംസ്‌കാരപഠനം എന്നു വിശേഷിപ്പിക്കാവുന്ന സിനിമയുടെ ഈ രചനകൾ സ ലാവണ്യശാസ്ത്രത്തെയും പ്രത്യയശാസ്ത്രത്തെയും തുറന്നുകാട്ടുന്നു.

’സിനിമ കലർപ്പോ പലമ നിറഞ്ഞതോ ആകുന്നതുപോലെ ഈ കൃതിയും വിവിധത്വത്തിന്റെ പഠനമാതൃകയാണ്.
വേറാരാണ് ഒരു ചലച്ചിത്രപഠനഗ്രന്ഥത്തിൽ
നാരായണഗുരുവിനെയും ബുദ്ധനെയും ഗൊദാർദിനെയും
ലോകയേയും മണിച്ചിത്രത്താഴിനെയും വീഡിയോ ഗെയിമിനെയും ഭരതമുനിയെയും ഒന്നിപ്പിച്ചിട്ടുള്ളത്?
സിനിമ പോലെ സ സിനിമാനിരൂപണവും പരിണമിക്കുകയാണ്.
ഇതുവ രുവരെയുള്ള പഠനരീതികളെ
നമ്മുടെ കണ്മുന്നിൽ അതു മറികടക്കുന്നു.
എസ്. ഹരീഷ്
Write Your Review about കാണി കാണും നേരം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times