Book Name in English : Kathirikkam Vasantham Thirichuvarum
മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് സമയം.ആ തിരിച്ചറിവിലേക്ക് ഉണർത്തുന്ന അലാറമാകണം ഒരോ പുതിയ നിമിഷവും.കാഴ്ചകളുടെ പൊയ്‌മുഖല്ല, കാഴ്‌ചപ്പാടുകൾ മാറ്റാൻ ശ്രമിക്കുക. അപ്പോൾ ജീവിതം മധുരമായി മാറുന്നത് കാണാം. വ്യഥകളുടെ കമ്പിമുള്ളുകൊണ്ട് അതിനു ചുറ്റും നരകവേലി കെട്ടാതിരുന്നാൽ മതി. ജീവിതത്തെ, അതിൻ്റെ വിവിധ യാഥാർഥ്യങ്ങളെ ക്രിയാത്മകമായി സമീപിക്കാൻ നിങ്ങളെ സഹായിക്കുന്ന കൃതിയാണിത്. ഞായർപ്രഭാതത്തിലെ ഉൾക്കാഴ്ച്‌ച കോളത്തിൽ വെളിച്ചംകണ്ട് 101 തെരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം,Write Your Review about കാത്തിരിക്കാം വസന്തം തിരിച്ചുവരും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 6 times