Book Name in English : Kalam Kadanna Vazhikal
കാലത്തെയും സംസ്‌കാരത്തെയും അതിജീവിച്ച മൂന്ന് അ കാവ്യങ്ങളുടെ മലയാള രൂപം പ്രണയം, വിരഹം, ആഗ്രഹം, ആത്മീയത എന്നീ മനുഷ്യാനുഭവങ്ങളുടെ സൂക്ഷ്‌മതകളെ സംഗീതാത്മകമായ ഭാഷയിൽ പുനഃസൃഷ്ടിക്കുന്ന വിവർത്തന സമാഹാരം. പാശ്ചാത്യ കവിതയുടെ ശാശ്വത സൗന്ദര്യം മലയാള ത്തിന്റെ ഭാവ ഗാംഭീര്യവുമായി ചേർന്ന് നിൽക്കുന്ന ഈ കൃതി വായനക്കാരനെ സ്വപനവും യാഥാർത്ഥ്യവും സംഗമിക്കുന്ന ലോക ത്തിലേക്ക് നയിക്കുന്നു. കവിതാപ്രേമികൾക്കും സാഹിത്യാസ്വേ ഷകർക്കും ഒരു പോലെ ആസ്വാദ്യമായൊരു സാഹിത്യ യാത്ര.
വി.സി.സോമൻWrite Your Review about കാലം കടന്ന കവിതകൾ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 62 times