Image of the Book കാലദൂതൻ്റെ വരവ്
  • Thumbnail image of the Book കാലദൂതൻ്റെ വരവ്
  • back image of the book കാലദൂതൻ്റെ വരവ്

കാലദൂതൻ്റെ വരവ്

Publisher :Red Cherry Books
ISBN : 9788194606277
Language :Malayalam
Edition : 2025
Page(s) : 90
Condition : New
1 out of 5 rating, based on 1 review(s)

Book Name in English : Kaaladoothante Varav

“എൻ്റെ വിനോദം, നിരുപദ്രവകാരികളായ തവളകളെ കല്ലെറിഞ്ഞു കൊല്ലുന്നതായിരുന്നു. ഒരേറിന്, ഒരു തവളയെന്നതായിരുന്നു എൻ്റെ ലക്ഷ്യം. ഓരോന്നും ചത്തുമലക്കുമ്പോൾ എനിക്ക് അളവറ്റ സന്തോഷം തോന്നും. ഉന്നം പിഴച്ചുപോയില്ലല്ലോ, എന്നോർത്ത് ഞാൻ അഭിമാനി ക്കും. ജലവിതാനത്തിൽ ആരോ വിതറിയിട്ട മുല്ലപ്പൂവിതളുകൾ പോ ലെ നിശ്ചലമായി കിടക്കുന്ന മൃതശരീരങ്ങൾ. കൊല്ലുന്നതിലായിരുന്നു, എൻ്റെ സംതൃപ്‌തി...“
പല കാലങ്ങളുടെ കണ്ണാടിയിൽ തെളിഞ്ഞ കാഴ്‌ചകളാണ് എം ടി രവീന്ദ്രൻ്റെ കഥകൾ.
Write Your Review about കാലദൂതൻ്റെ വരവ്
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 138 times