Image of the Book കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
  • Thumbnail image of the Book കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
  • back image of the book കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ

കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ

ISBN : 9789376884674
Language :Malayalam
Edition : 2026
Page(s) : 263
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 360.00
Rs 342.00

Book Name in English : Karl Marxinte Avasaana Varshangal

..ആ അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ നിര്‍ണ്ണായകമായൊരു ചോദ്യം വിപ്ലവകാരിയായ തത്ത്വചിന്തകനു നേരേ തൊടുത്തുവിട്ടു, ‘എന്താണ് നിലനില്‍പ്പിന്റെ നിയമം?’ തനിക്കു മുന്നില്‍ അലയടിച്ചലറുന്ന സമുദ്രത്തിലേക്കും ബീച്ചിലെ ഇളകിമറിയുന്ന ജനസഞ്ചയത്തിലേക്കും നോക്കിയിരിക്കുന്ന മാര്‍ക്സിന്റെ മനസ്സ് ഒരുനിമിഷം ഉള്‍വലിയുന്നത് ആ പത്രപ്രവര്‍ത്തകന്‍ അറിഞ്ഞു. ഒടുവില്‍ അഗാധസ്വരത്തില്‍
സഗൗരവം മാര്‍ക്സ് മറുപടി പറഞ്ഞു: ‘പോരാട്ടം!’
മാര്‍ക്‌സിന്റെ ഇന്നോളം പ്രസിദ്ധീകരിക്കപ്പെട്ട ജീവചരിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ ആദ്യകാല കൃതികളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അവസാനകാലത്ത്, മാര്‍ക്‌സ് തന്റെ കൃതികള്‍ പൂര്‍ത്തിയാക്കുന്നതില്‍നിന്നു പിന്മാറി എന്നുപോലും തെറ്റിദ്ധരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ മാര്‍ക്‌സ് എന്താണു ചെയ്തിരുന്നത്? എന്താണു ചിന്തിച്ചിരുന്നത്? ആ അറിയപ്പെടാത്ത അദ്ധ്യായത്തിലേക്കു വെളിച്ചംവീശുന്ന പുസ്തകം.
Write Your Review about കാൾ മാർക്‌സിൻ്റെ അവസാനവർഷങ്ങൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times