Image of the Book കുടിയൊഴിപ്പ്
  • Thumbnail image of the Book കുടിയൊഴിപ്പ്
  • back image of the book കുടിയൊഴിപ്പ്

കുടിയൊഴിപ്പ്

ISBN : 9789395204231
Language :Malayalam
Edition : 2024
Page(s) : 120
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 200.00
Rs 190.00

Book Name in English : Kudiyozhippu

ചരിത്രം എക്കാലവും വിജയികളുടെയും ഭൂമിശാസ്ത്രത്തിന്റെയും ഉന്നതരുടെ സോപാനത്തിൻ്റെയും കഥകളാണ്. ഇന്ത്യ ഒരു രാഷ്ട്രമല്ല ഒരു പ്രഹേളിക ആണെന്ന് പലരും പറഞ്ഞിട്ടുണ്ട്. പഴയ ചരിത്രം അതു കാരണം ഒരു ഫിക്ഷൻ്റെ രൂപഭാവനയുള്ളതാണ്.

ഇവിടെ മൃണാളിനി എന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരി കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഇന്ത്യാ വിഭജനം എന്ന രാഷ്ട്രീയ തീരുമാനം സമൂഹ ത്തിൽ പൊതുവെയും വ്യക്തികളിലും കുടുംബങ്ങളിലും വരുത്തിയ സംഘട്ടനങ്ങളുടെയും നന്മയുടെയും തിന്മയുടെയും വൈകാരികമായ ഭാവങ്ങൾ ലളിതവും മനോഹരവുമായ വാക്കുകളുപയോഗിച്ച് മലയാളം വായനക്കാർക്ക് സമ്മാനിക്കുകയാണ്.

ജാതിയും മതവും തലമുറകളുടെ ശൈലി മാറ്റവും ഗൃഹാതുരത്വവും വേദനയും സാന്ത്വനവും എല്ലാം ഉൾപ്പെടുന്ന മൂന്നു തലമുറകളുടെ അ നുഭവങ്ങൾ ഒരു കാലിഡോസ്കോപ്പിലെന്നപോലെ കൂട്ടിയിണക്കിയ കുടിയൊഴിപ്പ് നമ്മെ അത്ഭുതപ്പെടുത്തുന്നു.
Write a review on this book!.
Write Your Review about കുടിയൊഴിപ്പ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 765 times