Image of the Book കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍
  • Thumbnail image of the Book കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍
  • back image of the book കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍

കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍

Publisher :DC Books
ISBN : 9789354328534
Language :Malayalam
Edition : 2021
Page(s) : 126
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 160.00
Rs 152.00

Book Name in English : Kuttanasariyude Bharyamar

നാട്ടിലെ സമ്പന്നരുടെയെല്ലാം വലിയ വീടുകൾ പണിയുന്ന കുട്ടനാശാരി നാട്ടുകാരുടെ മുഴുവൻ ആരാധനാപാത്രമായിരുന്നു. അയാൾ നീലം മുക്കി വെളുപ്പിച്ച ഡബിൾ മുണ്ട് ഉടുത്തും പാന്റിട്ടും നടന്നു. അയാളോടുള്ള പെണ്ണുങ്ങളുടെ ആരാധനയിൽ അസൂയ പൂണ്ട ആണുങ്ങൾ അയാളെ ദുബായിലേക്കു പറഞ്ഞയക്കാൻ നോക്കിയെങ്കിലും അയാൾ അതിനു സമ്മതിക്കാതെ ര ണ്ടു പെണ്ണുങ്ങളെ കെട്ടി നാട്ടിൽ ത്തന്നെ കൂടി. അതോടെ നാട്ടിലെ കെട്ടിലമ്മമാർക്ക് അയാളോട് കൂടുതൽ ആരാധനയായി-നാട്ടിൻപുറങ്ങളിലെ ജീവിതങ്ങളിലൂടെ സരളമായി കഥ പറയുമ്പോഴും ആ സാരള്യത്തിലും രാഷ്ട്രീയ ധ്വനികൾ നിറയുന്ന ആറു കഥകളുടെ യും ഒരു ആദ്യകാല കഥയുടെയും സമാഹാരം.
Write a review on this book!.
Write Your Review about കുട്ടന്‍ ആശാരിയുടെ ഭാര്യമാര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2187 times

Customers who bought this book also purchased
Cover Image of Book കനല്‍
Rs 165.00  Rs 157.00