Image of Book കുട്ടികളുടെ എം ടി
  • Thumbnail image of Book കുട്ടികളുടെ എം ടി
  • back image of കുട്ടികളുടെ എം ടി

കുട്ടികളുടെ എം ടി

Publisher :India Books
ISBN : 9780000120083
Language :Malayalam
Edition : 2026
Page(s) : 85
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Kuttikalude M T

കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം അക്ഷരരൂപത്തിൽ ആവിഷ്‌കരിച്ച് വായനാലോകത്തെ വിസ്‌മയിപ്പിച്ച മഹാസാഹിത്യകാരനാണ് എം.ടി. വാസുദേവൻ നായർ.

തിരക്കഥകളുടെ പരമ്പര തന്നെ സൃഷ്‌ടിച്ചു. സിനിമകൾ സംവിധാനം ചെയ്തു. ഭാഷയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണത്തിൻ്റെ പത്രാധി പരായി. തലയെടുപ്പുള്ള എഴുത്തുകാരെ കണ്ടെത്തി. ഒട്ടേറെ സംഘടനകൾക്കു സാരഥ്യം വഹിച്ചു. ധാരാളം യാത്ര ചെയ്‌തു. ഇടതടവില്ലാതെ വായിച്ചു.

ഓരോ നിമിഷവും സർഗാത്മകതയ്ക്കായി സമർപ്പിക്കുമ്പോഴും കുട്ടികളെ വാത്സല്യത്തോടെ പരിഗണിച്ചു. മികച്ച മൂന്നു കൃതികൾ അവർ ക്കായി രചിച്ചു.
എം.ടി. എഴുതിയ ബാലസാഹിത്യ കൃതികളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന് ആരായിരുന്നു കുട്ടികൾ എന്നു പരിശോധിക്കുകയാണിവിടെ. എം.ടി. യെ ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ട കൃതി.
Write a review on this book!.
Write Your Review about കുട്ടികളുടെ എം ടി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times