Image of the Book കുന്താപ്പുര
  • Thumbnail image of the Book കുന്താപ്പുര
  • back image of the book കുന്താപ്പുര

കുന്താപ്പുര

ISBN : 9788168583245
Language :Malayalam
Edition : 2026
Page(s) : 188
Condition : New
no ratings yet, be the first one to rate this !

Book Name in English : Kunthaapura

കുന്താപ്പൂര ഗ്രാമത്തിൽ ജനിച്ചു വളർന്ന ജാനകിയെന്ന നിഷ്കളങ്കയായ പെൺകുട്ടിയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങൾ അനാവരണം ചെയ്യുന്ന ചാരുതയാർന്ന ഒരു നോവൽ. ഈ കൃതി മാന്ത്രികനോവൽ സാഹിത്യത്തിൽ നിന്നും തീർത്തും മാറ്റി നിർത്താവുന്ന സുനിൽപരമേശ്വരന്റെ വ്യത്യസ്തതയാർന്ന ഒരു നോവൽ എന്നു പറയാവുന്നതാണ്.
സാഹചര്യങ്ങൾ എങ്ങനെയാണ് ഒരു പെൺമനസ്സിനെ മറ്റൊന്ന് ആക്കുന്നതെന്നും അതിന് അവൾ കൊടുക്കേണ്ടിവരുന്ന വിലയും അനാവരണം ചെയ്യുന്നു. അത് ഒരു കൂട്ടം മനുഷ്യരിൽ ഉണ്ടാക്കുന്ന ശക്തമായ സ്വാധീനവും വ്യക്തമായ സന്ദേശങ്ങളും വായനക്കാരന് പകർന്ന് നൽകുന്നു.
Write Your Review about കുന്താപ്പുര
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 10 times