Image of Book ഹൃദയത്തിന്റെ പുസ്തകം
  • Thumbnail image of Book ഹൃദയത്തിന്റെ പുസ്തകം
  • back image of ഹൃദയത്തിന്റെ പുസ്തകം

ഹൃദയത്തിന്റെ പുസ്തകം

Publisher :Book Plus
ISBN : 9788119988440
Language :Malayalam
Edition : 2026
Page(s) : 184
Condition : New
no ratings yet, be the first one to rate this !

Book Name in English : Hridayathinte Pusthakam

’ലൈലയേക്കാളും ഭംഗിയുള്ള യുവതികളുണ്ടല്ലോ,’ ആളുകൾ മജ്‌നുവോടു പറയും. മജ്‌നുവിന്റെ മറുപടി എപ്പോഴും ഇങ്ങനെയായിരിക്കും: ’നല്ലത്. ഞാൻ ലൈലയെ പ്രണയിച്ചത് അവളുടെ ബാഹ്യാകാരം കണ്ടിട്ടല്ല. അവൾ അത്രമാത്രം ഭംഗിയുള്ളവളുമല്ല. എനിക്കു ലൈല ഒരു ചഷകം പോലെയാണ്. ഞാനതിൽനിന്നു വീഞ്ഞു കുടിക്കുന്നു. ആ വീഞ്ഞുമായാണ് എന്റെ പ്രണയം. നിങ്ങൾക്കു പക്ഷേ, പാനപാത്രം കാണാനുള്ള കണ്ണേയുള്ളു. അതിനാൽ വീഞ്ഞിന്റെ രുചിയറിയില്ല. പഴകിപ്പൊളിഞ്ഞതാണെങ്കിലും വീഞ്ഞുനിറച്ച പാനപാത്രമാകുന്നു. ഒരായിരം സ്വർണചഷകങ്ങളേക്കാൾ എൻ്റെ കണ്ണുകൾക്കു പ്രിയതരം.’
Write a review on this book!.
Write Your Review about ഹൃദയത്തിന്റെ പുസ്തകം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 12 times