Book Name in English : Keralathile VIdhyabhyasavum Vyjanika charithravum
ക്രിസ്തുവർഷം ആദ്യനൂറ്റാണ്ടുകൾ മുതൽ 20-ാം നൂറ്റാണ്ടുവരെ കേരളത്തിൽ നടന്ന വൈജ്ഞാനികപ്രവർത്തനങ്ങളെയും വിദ്യാ ഭ്യാസരീതികളെയും സമഗ്രമായി അന്വേഷിക്കുന്ന കൃതി. പഴന്തമിഴ് പ്പാട്ടുകളും പ്രാചീനലിഖിതങ്ങളും താളിയോലഗ്രന്ഥങ്ങളും മിഷനറി രേഖകളും കൊളോണിയൽ റിപ്പോർട്ടുകളും പാഠപുസ്‌തകങ്ങളും ആത്മകഥകളും ഉപാദാനമാക്കി രചിച്ചത്. കേരള ചരിത്രപഠിതാക്കളും വിദ്യാഭ്യാസപ്രവർത്തകരും ഗവേഷകരും നിശ്ചയമായും വായിച്ചിരി ക്കേണ്ട പുസ്തകം.Write Your Review about കേരളത്തിലെ വിദ്യാഭ്യാസവും വൈജ്‌ഞാനിക ചരിത്രവും - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 10 times