Image of the Book കേരളീയ നാടൻകലകൾ
  • Thumbnail image of the Book കേരളീയ നാടൻകലകൾ
  • back image of the book കേരളീയ നാടൻകലകൾ

കേരളീയ നാടൻകലകൾ

Publisher :Green Books
ISBN : 9380884893
Language :Malayalam
Edition : 2026
Page(s) : 138
Condition : New
no ratings yet, be the first one to rate this !

Book Name in English : Keraliya Nadankalakal

ഒരു നാടോടി സംസ്ക്‌കാരം കടന്നുവന്ന കാലത്തിൻ്റെ വഴികൾ അടയാളപ്പെടുത്തുന്ന കൃതി. കേരളീയരുടെ സാംസ്‌കാരികത്തനിമ ആധുനിക സമൂഹത്തിന് പരിചയപ്പെടുത്തുന്ന രചന. തോൽപ്പാവക്കൂത്ത്, കണ്ണിയാർക്കളി, ചവിട്ടുനാടകം, മാർഗ്ഗംകളി, തിരുവാതിരക്കളി, കുമ്മാട്ടി, കളമെഴുത്ത്, കൂടിയാട്ടം തുടങ്ങിയ കേരളീയ നാടൻ കലാരൂപങ്ങളെ അപഗ്രഥനം നടത്തുന്ന കൃതി. നാടൻ കലാരൂപങ്ങളുടെ ഈണവും താളവും ചരിത്രവും ചുവടുകളുമെല്ലാം വിവരിച്ച് അവയെക്കുറിച്ച് പുതിയ അവബോധം സൃഷ്ടിക്കുന്ന പഠനം.
Write Your Review about കേരളീയ നാടൻകലകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 8 times