Image of the Book കേരള ജംഗ്ഷൻ
  • Thumbnail image of the Book കേരള ജംഗ്ഷൻ
  • back image of the book കേരള ജംഗ്ഷൻ

കേരള ജംഗ്ഷൻ

ISBN : 9788198242235
Language :Malayalam
Edition : 2025
Page(s) : 80
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 165.00
Rs 157.00

Book Name in English : Kerala Junction

മലയാളത്തിലെ പതിവ് പ്രണയങ്ങളിൽ നിന്നും മാറി, വിമർശനാത്മകവും അപൂർവ്വവുമായ “2 ലിപ്‌സ്“ എഴുതിയ നിതിൻ്റെ ചെറുകഥ സമാഹാരം.
ജീവിതത്തിന്റെ വിവിധ അർത്ഥതലങ്ങളിലൂടെ വായനക്കാർക്ക് സുപരിചിതമായ ചില കഥാപാത്രങ്ങളുടെ അനുഭവങ്ങളാണ് ഇതിൽ ഓരോന്നും.
മനുഷ്യ മനസ്സുകളുടെ നേർക്കാഴ്‌ചകളുടെ തുറന്നെഴുത്താണ് “കേരള ജംഗ്ഷൻ“. എപ്പോഴൊക്കെയോ, എഴുത്തുകാരൻ്റെ ഉള്ളിൽ കടന്നു കൂടിയ പ്രമേയങ്ങൾ കഥാപാത്രങ്ങളായും പിന്നീട് കഥകളായും രൂപാന്തരപ്പെടുന്നു.
Write a review on this book!.
Write Your Review about കേരള ജംഗ്ഷൻ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 149 times

Customers who bought this book also purchased