Book Name in English : Kelviyude Kazhchakal
ഓർമ്മകളുടെ ’കോന്തല’യിൽ കെട്ടിയിട്ട ഒരുപാട് അനുഭവങ്ങളും അവയുടെ സ്‌മൃതി മാധുര്യവും ’കേൾവിയുടെ കാഴ്‌ചകൾ’ എന്ന ഈ പുസ്‌തകത്തിലൂടെ കൃത്യമായി അവതരിപ്പിക്കുകയാണ് വി. ടി. മുരളി. സംഗീത മേഖലയിലെ ഓർമ്മകൾ, രാഷ്ട്രീയം, സിനിമ, നാടകം, സാഹിത്യം, റേഡിയോ സ്വാധീനം എന്നിവയെക്കുറിച്ചുള്ള ഓർമ്മകളും പുതിയ അനുഭവങ്ങളും വ്യക്തി ചിത്രങ്ങളും വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കും.
Write a review on this book!. Write Your Review about കേൾവിയുടെ കാഴ്‌ചകൾ Other InformationThis book has been viewed by users 13 times