Book Name in English : Kaithozhaam Ninne
ഇഷടമൂർത്തികളായ കണ്ണൻ്റെയും അയ്യപ്പൻ്റെയും ദേവിയുടെയും ശ്രീകോവിലുകൾക്കു മുന്നിൽ കവയിത്രി ഹൃദയപൂർവം സമർപ്പിക്കുന്ന കാവ്യകാണിക്കയാണ്, ഭക്തിയുടെയും സമർപ്പണത്തിൻ്റെയും പൂക്കൾ കോർത്ത ഈ ഗാനഹാരം. ആപാതമധുരവും നവനീതംപോലെ കാവ്യാത്മകത നിറഞ്ഞുകവിയുന്നതുമാണ് ഇതിലെ ഓരോ വരിയും.
“ഹൃദയത്തിൽ ഭക്തി പകരാൻ കവിതപോലെ മറ്റൊരു സാഹിത്യശാഖയ്ക്കും കഴിയുകയില്ല. അതിൽ ശ്രീമതി രാജലക്ഷ്മി വിജയിച്ചിരിക്കുന്നു.”
അവതാരികയിൽ ശ്രീ. എം.ആർ.എസ്. മേനോൻWrite Your Review about കൈതൊഴാം നിന്നെ - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 14 times