Image of the Book കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
  • Thumbnail image of the Book കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
  • back image of the book കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി

കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി

Publisher :Buddha Books
ISBN : 9788193758946
Language :Malayalam
Edition : 2019
Page(s) : 48
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Kairaliyude Nilapunyam Yusufali Kecheri

ശംഖനിനാദവും വാങ്കുമൊന്നിച്ചുൾചേർന്ന കാവ്യസരണിയാണ് യൂസഫലി കേച്ചേരിയുടേത്.കവിതയെ സാംസ്കാരികസമന്വയത്തിലൂടെ പരസ്പരപോഷണത്തിനുള്ള ഉപാധിയാക്കി മാറ്റി അദ്ദേഹം.ആത്മീയതയുടെ ആഴങ്ങളറിഞ്ഞ ഋഷിമാനസം യൂസഫലിയിൽ പ്രതിഫലിക്കുന്നു.ഭാരതീയചിന്തയുടെ ചിരന്തനത്വത്തിലും അനുസ്യൂതമായ പ്രവാഹത്തിലും കാലാന്തരങ്ങളിലൂടെ എകതാനമായി നിലകൊള്ളുന്ന ആസ്തിക്യത്തിലും അഭിമാനം കൊള്ളുന്ന കവികൂടിയാണദ്ദേഹം.
Write Your Review about കൈരളിയുടെ നിലാപുണ്യം യൂസഫലി കേച്ചേരി
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1230 times