Image of the Book കൊച്ചുതങ്കയുടെ രക്തം
  • Thumbnail image of the Book കൊച്ചുതങ്കയുടെ രക്തം
  • back image of the book കൊച്ചുതങ്കയുടെ രക്തം

കൊച്ചുതങ്കയുടെ രക്തം

Publisher :DC Books
ISBN : 9788167301055
Language :Malayalam
Edition : 2026
Page(s) : 113
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 180.00
Rs 171.00

Book Name in English : Kochuthankayude Raktham

വർഷങ്ങൾ പഴക്കമുള്ള മഠത്തിലെ കാവിൽ പുനഃപ്രതിഷ്ഠ തീരുമാനിച്ചപ്പോൾ മുതൽ അയാൾ അസ്വസ്ഥനായിരുന്നു.അയാളുടെ പ്രതിഷേധം വകവയ്ക്കാതെ അന്ന് പ്രതിഷ്‌ഠയിളക്കിയപ്പോൾ അതിനുള്ളിൽനിന്ന് 90 വർഷങ്ങൾ പഴക്കമുള്ള അസ്ഥികൂടം ലഭിക്കുന്നു. പകുതി കൽമുഖവും ബാക്കി പകുതി പ്രേതമുഖവുമായി നിൽക്കുന്ന ആ ശില്‌പത്തിന് പറയാനുള്ളതെന്താണ്?90 വർഷം പിന്നിൽ നടന്ന എന്നാൽ ഇന്നും മാറാത്ത രാഷ്ട്രീയ സാമുഹിക അന്തരീക്ഷത്തിൽ കാറ്റായി. മഴയായി അവൾ ആ കഥ പറയുകയാണ്.
Write Your Review about കൊച്ചുതങ്കയുടെ രക്തം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 5 times