Image of the Book കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി
  • Thumbnail image of the Book കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി
  • back image of the book കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി

കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി

Publisher :DC Books
ISBN : 9789357325493
Language :Malayalam
Edition : 2024
Page(s) : 128
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Rs 170.00
Rs 161.00

Book Name in English : Kochuvakkukalude Sabdatharavali

ജീവിതത്തിന്റെ രഹസ്യങ്ങളെ ഭാവനയുടെ ഉദാത്ത വെളിപാടുകളായി മാറ്റുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥകൾ. ഈ കഥകളിൽ കലയുടെ മിന്നൽപ്രകാശം യാഥാർത്ഥ്യങ്ങളെ അവയുടെ ഉള്ളറകളിൽ ചെന്ന് ഏറെ മിഴിവോടെ കാട്ടിത്തരുന്നു. ഭാഷയുടെ സൂക്ഷ്മധ്വനികളിൽ ഉണ്മയുടെ നാനാർഥങ്ങൾ വിളംബരം ചെയ്യപ്പെടുന്ന പതിനഞ്ച് ചെറുകഥകളടങ്ങുന്ന സമാഹാരം. ആനുകാലികങ്ങളിൽ വന്നപ്പോൾതന്നെ ഏറെ ചർച്ചചെയ്യപ്പെട്ട അത്ഭുതമേ മുതൽ കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി വരെയുള്ള കഥകൾ. വിനു ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം.
Write a review on this book!.
Write Your Review about കൊച്ചുവാക്കുകളുടെ ശബ്ദതാരാവലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 991 times