Book Name in English : Konoli Vadham 1855
കേരളചരിത്രത്തിൻ്റെ നെഞ്ചിൽ ഇന്നും ഉണങ്ങാത്ത മുറിവാണ് മലബാർ കലാപം.
ആ കലാപത്തിൻ്റെ ആദ്യ ദശകങ്ങളിലെ രക്തപങ്കില സംഭവമായി കൊനോലി കലക്ടറുടെ വധം കോഴിക്കോടിൻ്റെ മണ്ണിൽ പതിഞ്ഞു. അധിനിവേശത്തേയും, ജൻമിത്തത്തേയും പ്രതിരോധിച്ച മനുഷ്യജീവിതങ്ങളെയാണ് ഈ നോവൽ തുറന്നുകാട്ടുന്നത്. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായ്, ഏറനാടിന്റെയും വള്ളുവനാടിന്റെയും പൊന്നാനിയുടേയും കാറ്റിലൊഴുകുന്ന ചോരയുടെ ഗന്ധം. മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഉജ്ജ്വല ചരിത്രാഖ്യായിക.Write Your Review about കൊനോലി വധം 1855 - Ctrl +m to toggle between English and Malayalam
- See Malayalam as you type
|
| |
|
Other InformationThis book has been viewed by users 26 times