Image of the Book ക്രൗൺ കോബ്ര
  • Thumbnail image of the Book ക്രൗൺ കോബ്ര
  • back image of the book ക്രൗൺ കോബ്ര

ക്രൗൺ കോബ്ര

Publisher :Logos Books
ISBN : 9789390165858
Language :Malayalam
Page(s) : 386
Condition : New
4 out of 5 rating, based on 1 review(s)

Book Name in English : Crown Cobra

പറക്കാനും നിറം മാറാനും ഒറ്റ നോട്ടത്തിൽ ശത്രുവിനെ വധിക്കാനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഒരു വിചിത്ര സർപ്പം. ശിരസ്സിൽ ആസ്പെർഗി എന്ന വിഷം തീണ്ടിയ പതിനഞ്ചുവയസ്സുകാരൻ. അവൻ തനിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്നത് വിചിത്രമായ ഒരു സ്ഥലത്താണ്. മോർച്ചറി. ഒരു രാത്രി അവിടെയെത്തിയ അവൻ നടുക്കുന്ന ഒരു കാഴ്ച കണ്ടു. ക്രൗൺ കോബ്ര. ഒരു മിത്തിന്റെ തൂവാലയിൽ, നിഗൂഡതയുടെ നിറം കൊണ്ടെഴുതിയ പ്രതികാര കഥ.
Write a review on this book!.
Write Your Review about ക്രൗൺ കോബ്ര
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 981 times

Customers who bought this book also purchased