Image of the Book സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം
  • Thumbnail image of the Book സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം
  • back image of the book സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം

സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം

Publisher :DC Books
ISBN : 9788126473731
Language :Malayalam
Edition : August 2016
Page(s) : 300
Condition : New
2 out of 5 rating, based on 5 review(s)
Printed Book

Rs 260.00
Rs 242.00

Book Name in English : Sankatangal Avasanippichu Santhosham Kandetham

മനുഷ്യരായി ജന്മം കൊണ്ട നാമോരുത്തര്‍ക്കും സ്വന്തം യാതനകളവസാനിപ്പിച്ച് സന്തോഷം കണ്ടെത്താനാകുന്നതെങ്ങനെ എന്ന് വ്യക്തമായും സ്പടമായും രേഖപ്പെടുത്തുകയാണ് ദലായ് ലാമയുടെ ഈ കൃതി.
reviewed by Anonymous
Date Added: Sunday 12 Jul 2026

അസ്ലീലം

Rating: 1 of 5 Stars! [1 of 5 Stars!]
reviewed by Anonymous
Date Added: Sunday 8 Dec 2019

ഒരു നല്ല തുറന്നെഴുത്ത്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്, എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം അവനുണ്ട് എന്നുതന്നെയാണ്. എപ്പോഴാണോ അത് ഹനിക്കപ്പെടുന്നത്, തീർച്ചയായും അത്തരം സമയങ്ങളിൽ തുറന്നുപറയലുകൾ നമ്മെ പൊള്ളിക്കാറുണ്ട്. അത്തരമൊരു പൊള്ളലാണ് ഇത്. തനിക്കു ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി യാചിക്കേണ്ടിവരുന്ന ഒരു സ്ത്രീയെ നമുക്ക് ഈ വരികളിൽ കാണാം. തീർച്ചയായും ഇതൊരു തിരുത്തൽ പാഠമായിരിക്കുമെന്നുപ്രത്യാശിക്കാം...അരുൺ.

Rating: 1 of 5 Stars! [1 of 5 Stars!]
Write Your Review about സങ്കടങ്ങള്‍ അവസാനിപ്പിച്ച് സന്തോഷം കണ്ടെത്താം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1512 times

Customers who bought this book also purchased
Cover Image of Book ശംഭാല
Rs 260.00  Rs 247.00