Image of the Book ഗതികെട്ടവന്റെ സ്വപ്നം
  • Thumbnail image of the Book ഗതികെട്ടവന്റെ സ്വപ്നം
  • back image of the book ഗതികെട്ടവന്റെ സ്വപ്നം

ഗതികെട്ടവന്റെ സ്വപ്നം

ISBN : 9788188016358
Language :Malayalam
Edition : 2013
Page(s) : 115
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Gathi Kettavante swapnam

കാലത്തിന്റെ കുത്തൊഴുക്കില്‍അകപ്പെട്ടുപോയ മനുഷ്യജീവിത ജീവിത യാഥാര്‍ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ സമകാലീന ജീവിതത്തിന്റെ പൊള്ളുന്ന യാഥര്‍ഥ്യങ്ങളെ പൊളിച്ചെഴുതി. സാമൂഹ്യ ബോധത്തിന്റെയും നന്മയുടെയും ആഴമുള്ള ആശയങ്ങള്‍ സംവേദനം ചെയ്യുന്ന പുതിയ നാടകങ്ങളുടെ ശക്തമായ ആവിഷ്കാരം. ജീവിതത്തിന്റെയും കാലത്തിന്റെയും സത്തയെ അടുത്തറിയുന്ന സാമൂഹ്യപ്രാധാന്യമുള്ള നാടകങ്ങളുടെ സമാഹാരം
Write a review on this book!.
Write Your Review about ഗതികെട്ടവന്റെ സ്വപ്നം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2580 times

Customers who bought this book also purchased