Image of the Book ഗാസ പറയുന്നതും പറയാത്തതും
  • Thumbnail image of the Book ഗാസ പറയുന്നതും പറയാത്തതും
  • back image of the book ഗാസ പറയുന്നതും പറയാത്തതും

ഗാസ പറയുന്നതും പറയാത്തതും

ISBN : 9788199780934
Language :Malayalam
Edition : 2026
Page(s) : 521
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 650.00

Book Name in English : Gasa Parayunnathum Parayathathum

പലസ്തീൻപക്ഷത്ത് ശക്തമായി നിലയുറപ്പിക്കുമ്പോഴും, ആശയപരമായ വൈവിധ്യങ്ങൾ പുലർത്തുന്ന പ്രമുഖ സാംസ്കാരികവിമർശകരുടെ ശ്രദ്ധേയമായ പ്രബന്ധങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. വിശദാംശങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളെ മാനിക്കുമ്പോഴും, സാമ്രാജ്യത്വ-സയണിസ്റ്റ്- ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഈ കൃതി ഒറ്റക്കെട്ടായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ വിഷയത്തിലെ മികച്ച ലേഖനങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ ഈ പ്രബന്ധസമാഹാരം, കേവലമൊരു വായനയ്ക്കപ്പുറം കൂടുതൽ വിശാലവും തുറന്നതുമായ സംവാദങ്ങൾക്ക് വഴിയൊരുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്
Write Your Review about ഗാസ പറയുന്നതും പറയാത്തതും
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 14 times