Image of the Book ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം
  • Thumbnail image of the Book ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം
  • back image of the book ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം

ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം

ISBN : 9789347624780
Language :Malayalam
Edition : 2026
Page(s) : 156
Condition : New
no ratings yet, be the first one to rate this !

Book Name in English : Chapters of Koshy Abraham

താനൂരിൽ നടന്ന ബോട്ട് അപകടത്തിൽ കോശി അബ്രഹാമിന്റെ ഭാര്യയും കുഞ്ഞും ഉൾപ്പെടെ നാല്പത് പേർ മരണപ്പെട്ടു. ആ ഭീകര അപകട ത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട കോശി അബ്രഹാമിന്റെ മാനസികവിഭ്രാന്തിയിലൂടെ യാണ് ഈ നോവലിൻ്റെ തുടർവികാസം മുന്നേ റുന്നത്.

കലിയുഗവും സത്യയുഗവും തമ്മിലുള്ള സംഘർ ഷങ്ങളിലൂടെ, സ്വന്തം ഉള്ളിലെ പോരാട്ടങ്ങൾ ഏറ്റവാങ്ങുന്ന കോശി പതിയെ ഒരു മന്ത്ര സിദ്ധിയുള്ള പുരുഷനായി മാറി.

കോശിയുടെ ജീവിതത്തിൽ തുടർന്ന് അരങ്ങേ റുന്ന സംഭവവികാസങ്ങളാണ് ഈ നോവൽ വായനക്കാർക്ക് മുന്നിൽ തുറന്നിടുന്നത്. അപ്ര തീക്ഷിതമായ ട്വിസ്റ്റുകളും നിഗൂഢതകളും വായനയുടെ വൈകാരികതയെ ചോദ്യം ചെയ്തുകൊണ്ടിരുന്നാലും, ഒരു ത്രില്ലർ ഫിക്ഷന്റെ ആഖ്യാനപടവത്തിൽനിന്ന് വഴുതി പ്പോകാതെ വായനക്കാരനെ മുന്നോട്ട് കൊണ്ടു പോകുന്ന ഒരു മിസ്റ്ററി ഈ നോവലിൽ ഉടനീളം നിലനിൽക്കുന്നു.
Write Your Review about ചാപ്റ്റേഴ്സ് ഓഫ് കോശി അബ്രഹാം
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 11 times