Image of the Book ചിരിയുടെ കതിരുകൾ
  • Thumbnail image of the Book ചിരിയുടെ കതിരുകൾ
  • back image of the book ചിരിയുടെ കതിരുകൾ

ചിരിയുടെ കതിരുകൾ

Publisher :H and C Books
ISBN : 9780000124586
Language :Malayalam
Edition : 2026
Page(s) : 111
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 120.00
Rs 114.00

Book Name in English : Chiriyude Kathirukal

സ്വച്ഛന്ദമൊഴുകുന്ന ഒരു കുളിരരുവിയുടെ രാഗസാന്നിധ്യമാണ് ഇതിലെ കവിതകളിലുള്ളത്. ചിരികൊണ്ടു നീറുന്ന മുറിവുകൾ ചികയുന്ന ഒരു പുസ്തകം തന്നെയാണിത്.
നിഘണ്ടുവോ, പരസഹായമോ ഇല്ലാതെ, ഭാഷാ പരിചയമുള്ള ആർക്കും വായിച്ചാസ്വദിച്ചു ഉൾക്കൊള്ളാവുന്ന കവിതകൾ. കവിതകളിൽ ഉടനീളമുള്ള ലാളിത്യം ഈ പുസ്തകത്തെ ഹൃദയപൂർവ്വം എതിരേൽക്കുവാൻ പ്രേരകമായ ഉത്തമ ഘടകമായി വർത്തിക്കുന്നു.
-ചെറുകുന്നം വാസുദേവൻ
Write Your Review about ചിരിയുടെ കതിരുകൾ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 16 times