Book Name in English : Chuzhali Mekhala
ജീവിതത്തിൽ എപ്പോഴോ വഴി തെറ്റി കാൺപൂരിലെ മുൾഗാഞ്ചി എന്ന ചുവന്ന തെരുവിലെത്തപ്പെട്ടു പോയ ലിസി. നന്നായി ഹിന്ദി സംസാരിച്ച് വടക്കേന്ത്യക്കാരിയെ പോലെ വസ്ത്രമണിഞ്ഞ് ശരീരം പണയപ്പെടുത്തി ജീവിക്കുന്ന ഒരു മലയാളി പെൺകുട്ടിയുടെ ജീവിത കഥ.Write a review on this book!. Write Your Review about ചുഴലി മേഖല Other InformationThis book has been viewed by users 13 times