Image of the Book ചൂട് സുബ്രഭാരതിമണിയൻ
  • Thumbnail image of the Book ചൂട് സുബ്രഭാരതിമണിയൻ
  • back image of the book ചൂട് സുബ്രഭാരതിമണിയൻ

ചൂട് സുബ്രഭാരതിമണിയൻ

ISBN : 9788169097345
Language :Malayalam
Edition : 2026
Page(s) : 149
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 199.00
Rs 189.00

Book Name in English : Choodu Subrabharathimaniyan

പ്രകൃതി പാഠങ്ങളിലേക്ക് കുഞ്ഞുങ്ങളെ നയിക്കുന്ന ഈ നോവൽ, ചൂട്, പ്രകൃതി സ്നേഹത്തിന്റെ മഹത് പൈതൃകം അടുത്ത തലമുറയിലേക്ക് കൈമാറുന്നു. ഈ കൃതി വായിക്കുന്ന ഏതൊരു കുട്ടിയും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും നമ്മുടെ പരിതസ്ഥിതിയിൽ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും കൂടുതൽ ചിന്തിക്കും. ഇത് അവരുടെ പരിസ്ഥിതി സ്നേഹത്തെ മാത്രമല്ല, മാനവിക സ്നേഹത്തെയും, മൗലികവും പുതുമയുള്ളതുമാക്കും. ഓരോ അധ്യായത്തിലും സംക്ഷിപ്തമായി നില്ക്കുന്ന പ്രകൃതി പാഠങ്ങളും നിരീക്ഷണങ്ങളും വായനയെ ഒരു പുതിയ തലത്തിലേക്ക് എത്തിക്കുന്നു. തമിഴ് ഭാഷയിൽ നൂറിലധികം കൃതികൾ എഴുതിയ സുബ്രഭാരതിമണിയന്റെ ഈ കൃതി സ്വാഭാവികമായ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത ഷാഫി ചെറുമവിലായി വലിയ അഭിനന്ദനങ്ങൾ അർഹിക്കുന്നു.
Write Your Review about ചൂട് സുബ്രഭാരതിമണിയൻ
  • Ctrl +m to toggle between English and Malayalam
  • See Malayalam as you type
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 15 times