Image of the Book ജര്‍മ‌ന്‍ സ്കെച്ചുകള്‍
  • Thumbnail image of the Book ജര്‍മ‌ന്‍ സ്കെച്ചുകള്‍
  • back image of the book ജര്‍മ‌ന്‍ സ്കെച്ചുകള്‍

ജര്‍മ‌ന്‍ സ്കെച്ചുകള്‍

Publisher :Green Books
ISBN : 8184230842
Language :Malayalam
Edition : 2008
Page(s) : 0
Condition : New
1 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 105.00

Book Name in English : German Sketchukal

അനില്‍ കുമാര്‍ നമുക്ക് പരിചയമുള്ള ജര്‍മനിയെയും അതിന്റെ ചരിത്രത്തെയും തന്റെ ആശങ്കയും ചിന്തയും ഇടകലര്‍ത്തി കാണിച്ചു തരുന്നു. ഫ്രാങ്ക് ഫര്‍ട്ടിലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന തൊഴിലാളിയുടെ പ്രതിമയെക്കുറിച്ചു പറയുമ്പോള്‍ ഇവിടെ കേരളത്തിലിരുന്ന് നമ്മളും വേദനയോടെ എന്തൊക്കെയോ ചിന്തിച്ചു പോകുന്നു. 1936 ലെ ഒളിമ്പിക്സില്‍ കറുത്തവനായ ജെസ്സി ഓവന്‍സിന്റെ വിജയം വിവരിക്കുമ്പോള്‍ ഫഷിസത്തോടും ഫിറ്റ്ലറോടും മാത്രമല്ല എല്ലാ ദുഷിച്ച് അധികാര ഘടനയോടുമുള്ള രോഷം ഒരിക്കല്‍ കൂടി നമ്മളില്‍ കണ്ണു തുറക്കുന്നു. ബര്‍ലിന്‍ മതില്‍ പോലെ, എല്ലാ മതിലുകളും പൊളിയാനുള്ളതാണെന്നും നമ്മുക്ക് ഈ പുസ്തകം പറഞ്ഞു തരുന്നു.
Write a review on this book!.
Write Your Review about ജര്‍മ‌ന്‍ സ്കെച്ചുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1623 times